വി വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് , രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്ത് വോട്ടെന്ന് പരാതി

March 21, 2021

തിരുവനന്തപുരം: ബി.ജെ.പി നേതാവും വട്ടിയൂര്‍കാവ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ വി.വി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍.എസ് നുസൂര്‍ ആണ് 20/03/21 ശനിയാഴ്ച പരാതി നല്‍കിയത്. രണ്ട് മണ്ഡലങ്ങളിലായി മൂന്നിടത്താണ് വി.വി രാജേഷിന് വോട്ടുള്ളത്. …

വി വി രാജേഷിനെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

December 1, 2020

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റും പൂജപ്പുര വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി വി രാജേഷിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌ക്കരന്‍ അറിയിച്ചു. ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടവകാശമുണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് …

ബിജെപി നേതാവും തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി, മുനിസിപ്പൽ ആക്റ്റിന്റെ ലംഘനമെന്ന് ഇടതു മുന്നണി

November 30, 2020

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റും നഗരസഭയിലെ സ്ഥാനാർത്ഥിയുമായ വി വി രാജേഷിന് മൂന്നിടത്ത് വോട്ടുള്ളതായി പരാതി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന ആരംഭിച്ചു. രാജേഷിന് ഇരട്ട വോട്ടുള്ളതായി ആരോപിച്ച് സി പി ഐ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി …

മുതിർന്ന നേതാക്കളെ മത്സരിപ്പിച്ച് വോട്ട് നേടാൻ ബി ജെ പി

November 14, 2020

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെ ഇറക്കാൻ ഉറച്ച് ബി ജെ പി. ജില്ലാ അധ്യക്ഷന്‍ വി. വി. രാജേഷാണ് ഇവിടുത്തെ പാർട്ടി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൈവിട്ട ഭരണം തിരികെ പിടിക്കാനാണ് ബി ജെ പി തന്ത്രം. ജില്ലാ പഞ്ചായത്തില്‍ …