തിരുവനന്തപുരം: അതിഥി തൊഴിലാളികളെ സർക്കാർ നേരിട്ട് റിക്രൂട്ട് ചെയ്യാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള സാധ്യത തേടുക. രജിസ്ട്രേഷൻ ഇല്ലാതെ തൊഴിലാളികളെ എത്തിക്കുന്നത് ചൂഷണത്തിന് കാരണമാകുന്നു. പല...