സില്‍വര്‍ലൈന്റെ പൊള്ളത്തരവും അപകടവും കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായി സുരേന്ദ്രന്‍; ബി.ജെ.പി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു

February 4, 2022

ന്യൂഡൽഹി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രതിനിധി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു. കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, മെട്രോമാന്‍ ഇ. ശ്രീധരന്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ സില്‍വര്‍ ലൈന്‍ …

കിറ്റിലെ സാധനങ്ങള്‍ ക്ലിഫ് ഹൗസില്‍ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് വി.മുരളീധരന്‍

March 27, 2021

കോഴിക്കോട്: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ ഭക്ഷ്യ സാധനങ്ങള്‍ ക്ലിഫ് ഹൗസില്‍ കൃഷി ചെയ്തുണ്ടാക്കിയതല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിജെപി കോഴിക്കോട് സൗത്ത് മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. 2020 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ …

നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടതില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം

March 6, 2021

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മത്സരിക്കേണ്ടതില്ലെന്ന് ബി ജെ പി കേന്ദ്ര നേതൃത്വം. തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് അദ്ദേഹത്തോട് കേന്ദ്രനേതാക്കൾ അറിയിച്ചതായും സൂചനയുണ്ട്. ബി ജെ പിയുടെ പ്രചാരണത്തിന് നേതൃത്വം നൽകാൻ മുരളീധരനോട് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. തിരുവനന്തപുരത്തെ കഴക്കൂട്ടം …

രാജ്യത്ത്‌ ഏറ്റവും കൂടുതല്‍ കോവിഡ്‌ രോഗികളുളള നാടായി കേരളം മാറിയെന്നും ആരോഗ്യമന്ത്രി പരിഹാസ്യ പാത്രമായെന്നും വിമുരളീധരന്‍

February 3, 2021

തിരുവനന്തപുരം: കേരളത്തിന്റെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനം അമ്പേ പരാജയപ്പെട്ടെന്ന്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഒരുമാസത്തിനകം രണ്ടു തവണ കേന്ദ്രസംഘം കേരളത്തിലേക്ക്‌ പോകേണ്ടി വരുന്നത്‌ ഇതിന്‌ തെളിവാണെന്നും മന്ത്രി വിമര്‍ശിച്ചു. കോവിഡ്‌ വ്യാപനമുളള 20 ജില്ലകളില്‍ 12 ഉം കേരളത്തിലാണ്‌. ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ …

കോവിഡ് കാലം സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി ഏറ്റെടുക്കണമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

January 9, 2021

 കോവിഡ്  പ്രതിസന്ധിയെ അവസരമാക്കി ഉപയോഗപ്പെടുത്തുന്നതിനൊപ്പം കോവിഡ് സൃഷ്ടിച്ച ഗുണപരമായ മാറ്റങ്ങള്‍ നിലനിര്‍ത്തുക വെല്ലുവിളിയായി സ്വീകരിക്കണമെന്ന്   കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ദുരിതങ്ങള്‍ ഉണ്ടായ കാലത്ത് മലിനീകരണം കുറഞ്ഞതും, റോഡ് ഗതാഗതം കുറഞ്ഞതും,  പ്രകൃതിക്കും പരിസ്ഥിതിക്കും പുനരുജ്ജീവനം …

ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവൽ ഓൺലൈൻ ആയി. ഈ മാസം 10 വരെ പ്രബന്ധങ്ങൾ നൽകാം.

January 4, 2021

തിരുവനന്തപുരം : മാർച്ച് 12 മുതൽ 19 വരെ ഓൺലൈൻ ആയി നടത്തുന്ന ഗ്ലോബൽ ഫെസ്റ്റിവലിൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങൾ 10 വരെ അയക്കാം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കഴിഞ്ഞ വർഷം അങ്കമാലിയിൽ നടത്താനിരുന്ന ഫെസ്റ്റിവൽ ഇപ്പോൾ ഓൺലൈനായി നടത്തുന്നത്. അഞ്ചുവേദികളിലായി പ്രതിദിനം …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി

December 29, 2020

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭാതര്‍ക്കം പരിഹരിക്കുന്ന തിനായി സഭാപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ക്കായി മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ളയേയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെയുമാണ് മോദി ചുമതലപ്പെടുത്തിയത്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. കോടതി വിധിയിലെ …

കോണ്‍ഗ്രസില്‍ തീരുമാനമെടുക്കുന്നത് മുസ്ലീം ലീഗാണെന്ന് വി.മുരളീധരന്‍

December 21, 2020

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തീരുമാനമെടുക്കുന്നത് മുസ്ലീം ലീഗാണെന്ന് ബിജെപി പണ്ടേ പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സിഎച്ച് മുഹമ്മദ് കോയയെ തൊപ്പി ഊരിച്ച് സ്പീക്കറാക്കിയ കോണ്‍ഗ്രസ് ഇന്നില്ലെന്നും മുരളീധരന്‍ പരിഹസിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും കേണ്‍ഗ്രസും സിപിഎംനെ പിന്തുണച്ച് ബിജെപിയുടെ വിജയം തടയാന്‍ …

ബിജെപി സംസ്ഥാന കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍

December 18, 2020

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി സംസ്ഥാന കോര്‍കമ്മറ്റിയോഗം ശനിയാഴ്ച(19/12/2020) കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ക്കിടെയാണ് യോഗം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോര്‍കമ്മറ്റിയില്‍ ചര്‍ച്ചയാക്കാനും വി. മുരളീധര വിരുദ്ധ ചേരി തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് …

നെഹ്‌റു കായികതാരമായിട്ടാണോ ‘നെഹ്‌റു ട്രോഫി’ എന്ന് പേരിട്ടിരിക്കുന്നത്, ഗോള്‍വാള്‍ക്കര്‍ പേരിടൽ വിവാദത്തില്‍ വി.മുരളീധരന്‍

December 6, 2020

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി ക്യാമ്പസിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എം.എസ് ഗോള്‍വാള്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നതിനിടെ പ്രതികരണവുമായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഗോള്‍വാള്‍ക്കര്‍ രാജ്യസ്‌നേഹിയാണെന്ന് പറഞ്ഞ മുരളീധരന്‍ നെഹ്‌റു കായികതാരമായിട്ടാണോ നെഹ്‌റു ട്രോഫിയെന്ന് …