റിപ്പോര്‍ട്ട്
ബേക്കൽ: ആൽബത്തിൽ അഭിനയിക്കാനെത്തിയ യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ് പിക്കെതിരെ കേസ്. നടൻ കൂടിയായ വി.മധുസൂദനന് എതിരെ കൊല്ലം സ്വദേശിയായ യുവതിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ ഐപിസി 354 പ്രകാരം...