1.4 ലക്ഷം കോടി ഒഴിവുകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

September 6, 2020

ന്യൂഡൽഹി: സാങ്കേതിക വിഭാഗത്തിൽ പെടാത്ത ക്ലറിക്കൽ മിനിസ്റ്റീരിയൽ തസ്തികകൾ നികത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ഈ വിഭാഗത്തിൽ പെടുന്ന 1.4 ലക്ഷം ഒഴിവുകൾക്കായി രണ്ടു കോടി അപേക്ഷകളാണ് റെയിൽവേക്ക് ലഭിച്ചത് എന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് വെള്ളിയാഴ്ച പറഞ്ഞു. …