
റിപ്പോര്‍ട്ട്
നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന നീരുറവ് - നീര്‍ത്തടാധിഷ്ഠിത പദ്ധതിയോടനുബന്ധിച്ച് തിരുമാറാടി ഗ്രാമപഞ്ചായത്തിൽ നീർത്തട നടത്തം സംഘടിപ്പിച്ചു. പഞ്ചായത്തിലെ പ്രധാന ജല സ്രോതസായ ഉഴവൂർ...
