റിപ്പോര്‍ട്ട്
ആലപ്പുഴ: പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യസംസ്‌കരണ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള മുന്നേറ്റത്തിലാണ് പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന.  ഹരിത കര്‍മസേനയുടെ രണ്ടാം ഘട്ട പ്രവർത്തങ്ങൾ പഞ്ചായത്തിൽ ആരംഭിച്ചു. 34 പേരടങ്ങുന്ന ഒരു സംഘം ആണ്...