റിയാദ് \ സഊദി അറേബ്യയില്‍ തീവ്രവാദ കുറ്റകൃത്യങ്ങളില്‍ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു ആരാധനാലയങ്ങള്‍, സുരക്ഷാ ആസ്ഥാനങ്ങള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. സ്വദേശി പൗരന്മാരായ ഫഹദ് ബിന്‍ അലി...
Read full story
ചേലക്കോട്ടുകര: തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. പരിക്കേറ്റവരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗുണ്ടാലിസ്റ്റില്‍പ്പെട്ട സഹോദരങ്ങളാണ് അക്രമം നടത്തിയത്. ഒക്ടോബർ 13 തിങ്കളാഴ്ച വൈകുന്നരം അഞ്ചേകാലോടെയാണ് സംഭവം. ഒല്ലൂര്‍ പോലീസ്...
Read full story