റിപ്പോര്‍ട്ട്
കൊല്ലം: ഹൈടെക് നിലവാരത്തില്‍  മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് എല്ലാ അങ്കണവാടികളും മാറുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയിലെ  നേതാജി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന ഹൈടെക്  അങ്കണവാടി കെട്ടിടത്തിന്റെ...