
പാലക്കാട്| ആറാം ക്ലാസുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പിടിയില്‍. പാലക്കാട് മലമ്പുഴയിലെ യു.പി സ്‌കൂള്‍ അധ്യാപകനായ അനിലാണ് അറസ്റ്റിലായത്. അനില്‍ കോട്ടേഴ്സിലേക്ക് കുട്ടിയെ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിക്കുകയായിരുന്നു. പ്രതി നിലവില്‍...
