
റിപ്പോര്‍ട്ട്
വാങ്ക് വിളി ഉറക്കം കെടുത്തുന്നതായി പരാതി: ‘നിങ്ങളുടെ സ്വതന്ത്ര്യം മറ്റുളളവരുടെ മൂക്കിന്‍തുമ്പുവരെ ‘ എന്ന മഹദ് വചനം ഓര്‍മ്മിപ്പിച്ച് വൈസ് ചാന്‍സലര്‍
By ന്യൂസ് ഡെസ്ക്
•
March 18, 2021
പ്രയാഗ്‌രാജ്: താമസ സ്ഥലലത്തിനടുത്തുളള പളളിയിലെ വാങ്കുവിളി തന്റെ ഉറക്കം കെടുത്തുന്നുവെന്ന പരാതിയുമായി സര്‍വകലാശാല വൈസ് ചാന്‍സലര്‍. അലഹാബാദ് സര്‍വകലാശാല വൈസ് ചാന്‍സലറായ സംഗീതാ ശ്രീവാസ്തവയാണ് ജില്ലാ മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കിയത്. പ്രഭാതത്തിലുളള വാങ്കുവിളി തന്‍റെ ഉറക്കത്തെ ബാധിക്കുന്നതായും അതുവഴി തന്റെ...
Read full story

