സര്‍വ്വകലാശാല പരീക്ഷകള്‍, തീരുമാനം പിന്നീട്
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളിലെ പരീക്ഷകള്‍ മെയ് 11 മുതല്‍ നടത്തുമെന്ന തീരുമാനം വിദ്യാഭ്യാസവകുപ്പ് പിന്‍വലിച്ചു. ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ സാഹചര്യം പരിശോധിച്ച് സര്‍വ്വകലാശാലകള്‍ക്ക് തീരുമാനമെടുക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. പരീക്ഷ നടത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ …