
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനമായ 17-9-2020, വ്യാഴാഴ്ച സോഷ്യല്‍ മീഡിയയ്ക്ക് ദേശീയ തൊഴിലില്ലായ്മ ദിനം. മോദിയുടെ ഭരണകാലം മുതല്‍ യുവാക്കള്‍ തൊഴിലില്ലായ്മ അനുഭവിക്കുകയാണെന്ന സന്ദേശങ്ങളോടെയാണ് ദിനാചരണം. സെപ്തംബര്‍ 17 ദേശീയ തൊഴിലില്ലായ്മ ദിനമെന്ന...
