കണ്ണൂർ : ട്രെയിനിന് അടിയില്‍ കിടന്ന സംഭവത്തില്‍ മധ്യവയസ്കനെതിരെ കണ്ണൂർ ആർ.പി.എഫ് കേസെടുത്തു. കണ്ണൂർ പന്നേൻ പാറ സ്വദേശി പവിത്രനെതിരെയാണ് കേസെടുത്തത്. പവിത്രനെ അറസ്റ്റുചെയ്യുമെന്ന് പൊലിസ് അറിയിച്ചു. കണ്ണൂർപന്നേൻ പാറയിലാണ് സംഭവം. ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടർന്നാണ് അന്വേഷണമാരംഭിച്ചത് അനധികൃതമായി...
Read full story