റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഗൂഗിള്‍ പേയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്യായമായ നടപടികളെക്കുറിച്ച് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചു.ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള പ്ലേ സ്റ്റോറില്‍ ഗൂഗിള്‍ പേ ആപ്പ് പ്രാധാന്യത്തോടെ നല്‍കിയെന്നും ഇത് ഉപഭോക്താക്കളെയും...