റിപ്പോര്‍ട്ട്
കാസര്‍കോട് തിക്കിലും തിരക്കിലും പെട്ട് ഇരുപതോളം പേർക്ക് ദേഹാസ്വാസ്ഥ്യം
By ന്യൂസ് ഡെസ്ക്
•
November 24, 2025
കാസര്‍കോട്: പുതിയ ബസ് സ്റ്റാൻഡിന് സമീപം നടക്കുന്ന പ്രദർശനമേളയിൽ തിരക്കിനെത്തുടർന്ന് ആളുകൾ കുഴഞ്ഞുവീണു. തിക്കിലും തിരക്കിലും പെട്ടതിനെത്തുടർന്ന് ഇരുപതോളം പേർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. തിരക്ക് നിയന്ത്രിക്കാൻ പറ്റാത്തത് കാരണമാണ് ആളുകൾ ക്ഷീണം പിടിച്ച് കുഴഞ്ഞുവീണത്. മേളയുടെ...
Read full story

