കോഴിക്കോട്: തന്‍റെ മകളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയും ഫ്‌ളാറ്റെടുത്ത് താമസിപ്പിക്കുകയും ചെയ്‌തിരിക്കുന്നതായി അമ്മയുടെ പരാതി. ഉമേഷ് വളളിക്കുന്ന് എന്ന പോലീസുകാരനെതിരെയാണ് അമ്മയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷണര്‍ പോലീസുകാരനെ സസ്പ്പെന്‍റ് ചെയ്‌തു. ഉന്നത പോലീസുദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമത്തില്‍ പോസ്‌റ്റ്...
Read full story