ന്യൂഡല്‍ഹി: അണുവിമുക്തമാക്കുന്നതിനായി കൊവിഡിനെതിരെ മനുഷ്യരില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. ഒരു മാസത്തിനുള്ളില്‍ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കി. കൊവിഡിനെതിരെ മനുഷ്യരെ അണുവിമുക്തമാക്കുന്നതിനായി അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട്...
Read full story