
എട്ട് മുതല്‍ യുകെയില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനതാവളത്തില്‍ തന്നെ ആര്‍ടി-പിസിആര്‍ പരിശോധനയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ജനുവരി 8നും ജനുവരി 30നും ഇടയില്‍ യുകെയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളില്‍ തന്നെ നിര്‍ബന്ധമായും ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളില്‍ കാശ് നല്‍കി ആര്‍ടി-പിസിആര്‍ പരിശോധനയ്ക്കുളള സൗകര്യം ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ …