
യു.കെ കോടതി അപ്പീല്‍ തള്ളി, മല്യക്ക് തിരിച്ചടി
ലണ്ടന്‍ : ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യവസായി വിജയ് മല്യ കൊടുത്ത അപ്പീല്‍ യു.കെ.കോടതി തള്ളി. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലാണ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറുന്നതിനെ കുറിച്ച് തീരുമാനമെടുക്കുക. മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ങ്ഫിഷന്‍ എയര്‍ലൈന്‍സ് 9000 …