ന്യൂഡല്‍ഹി: ആധാര്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ശേഖരിക്കുന്ന ബയോമെട്രിക് വിവരങ്ങള്‍ ഒരു കാരണവശാലും ആരുമായും പങ്കുവയ്ക്കില്ലെന്നു യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ഫോറന്‍സിക് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ ബയോമെട്രിക്...