റിപ്പോര്‍ട്ട്
ഇടുക്കി: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്വര്‍ ണക്കട തുറന്നപ്പോള്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടതുപോലെ തൊടുപുഴയില്‍ കണ്ടത് സ്ഥിരതാമസമാക്കിയ വലിയൊരു ഉടുമ്പിനെയാണ്. തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടത്....