മുംബൈ: മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെയുള്ള കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തു എന്ന് ആരോപിച്ച് മുന്‍ നാവിക ഉദ്യോഗസ്ഥനെ ശിവസേന നേതാക്കള്‍ ക്രൂരമായി മര്‍ദ്ദി ച്ചു. സംഭവത്തില്‍ ശിവസേന ശാഖാ പ്രമുഖ് കമലേഷ് കദമിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടിവലി ഈസ്റ്റില്‍ നടന്ന …