റിപ്പോര്‍ട്ട്
തിരുവനന്തപുരം: തോൽവിയെ ജയമെന്നു പറയാതെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തോൽവി പ്രവർത്തകരുടെ ആത്മവിശ്വാസം കുറയാനിടയാക്കുമെന്നും മുരളീധരൻ പറഞ്ഞു. സംഘടനാ പരമായ ദൗർബല്യങ്ങൾ പരിഹരിക്കാതെ മുന്നോട്ടു പോകാനാകില്ല. തൊലിപ്പുറത്തെ ചികിത്സ കൊണ്ട് കാര്യമില്ല....