തിരുവനന്തപുരം: സ്റ്റെനോഗ്രഫി സൗജന്യ പരിശീലനം

September 23, 2021

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി /വർഗത്തിൽപ്പെട്ടവർക്കായി കെ.ജി.ടി പരീക്ഷകൾക്കുള്ള രണ്ട് വർഷ സ്റ്റെനോഗ്രാഫി (ടൈപ്പ്‌റൈറ്റിംഗ് & കമ്പ്യൂട്ടർ വേർഡ് പ്രൊസസിംഗ്-ഷോർട്ട്ഹാന്റ്) സൗജന്യ പരിശീലനം നൽകും. എസ്.എസ്.എൽ.സി പാസ്സായ കാസർകോട്, കണ്ണൂർ, വയനാട്, …