മുബൈ: 2022 ഐ.പി.എല്ലിന് രണ്ടു പുതിയ ടീമുകളെ ഉള്‍പ്പെടുത്താനുള്ള ലേലം ഒക്ടോബര്‍ 17നു നടക്കുമെുന്ന സൂചന. ഐ.പി.എല്‍. ഫൈനലിനു ശേഷമാവും ലേലം നടക്കുക. ഇത്തവണ ഓണ്‍ലൈന്‍ വഴിയുള്ള ലേലം ആയിരിക്കില്ല എന്നും ബി.സി.സി.ഐ. വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ട്വന്റി20 ലോകകപ്പ് നടക്കുന്ന നഗരത്തില്‍ലാവും …