റിപ്പോര്‍ട്ട്
ന്യൂ ഡല്‍ഹി : രണ്ടു ഡോസ്‌ വാക്‌സിന്‍ എടുത്തശേഷവും ഇന്ത്യയില്‍ 87,000ത്തോളം പേര്‍ക്ക കോവിഡ്‌ ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്താലയം. ഇതില്‍ 46 ശതമാനം പേര്‍ കേരളത്തിളളവരാണെന്ന്‌ മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യ ഡോസ്‌ വാക്‌സിനെടുത്തേഷം കേരളത്തില്‍...
റിപ്പോര്‍ട്ട്
കോഴിക്കോട്‌: രണ്ടുഡോസ്‌ വാക്‌സിന്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ്‌ ബാധിച്ച അനുഭവം വിവരിച്ച് കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഡോ.ഷമീര്‍. രോഗം ബാധിച്ച്‌ വീട്ടില്‍ വിശ്രമത്തില്‍ കഴിയവെ മുഖ്യമന്ത്രി തന്നെ നേരിട്ടുവിളിച്ച്‌ സുഖ വിവരം അന്വേഷിച്ചതിനെക്കുറിച്ച്‌...