റിപ്പോര്‍ട്ട്
ന്യൂഡൽഹി: രണ്ട് വർഷത്തിന് ശേഷം പ്ലാറ്റ്‌ഫോമിലെ രാഷ്ട്രീയ പരസ്യങ്ങൾക്കുള്ള നിരോധനം മാറ്റാൻ ഒരുങ്ങുകയാണ് ഇലോൺ മസ്‌കിന്റെ ട്വിറ്റർ. അഫിലിയേറ്റഡ് അക്കൗണ്ടായ ട്വിറ്റർ സേഫ്റ്റി വെളിപ്പെടുത്തിയതുപോലെ, വരും ആഴ്‌ചകളിൽ കമ്പനി രാഷ്ട്രീയ പരസ്യ പെർമിറ്റ് വിപുലീകരിക്കും....