ഇരട്ട പൗരത്വ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇടുവാൻ അലഹബാദ് ഹൈക്കോടതി വിധി
ലക്നൗ : കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ അല്ലാഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് ഉത്തരവിട്ടു. കേസ് കേന്ദ്ര ഏജൻസിയിലൂടെ അന്വേഷിക്കാമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ തുടക്കം കർണാടക ബിജെപി പ്രവർത്തകൻ …
ഇരട്ട പൗരത്വ കേസിൽ രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ ഇടുവാൻ അലഹബാദ് ഹൈക്കോടതി വിധി Read More