റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ്...