തിരുവനന്തപുരം: മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിന്റെ പരിമതികളെക്കുറിച്ചുള്ള ഡോ. ഹാരിസിന്റെ വിമർശനം ശരിവെച്ച് വിദഗ്ധസമിതി റിപ്പോർട്ട്. ഉപകരണങ്ങൾ വാങ്ങുന്നതടക്കമുള്ള സംവിധാനങ്ങളുടെ പരിമിതി പരിഹരിക്കണമെന്നും ആലപ്പുഴ മെഡിക്കൽ കോളേജ് മേധാവി ഡോ. പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി...
റിപ്പോര്‍ട്ട്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം. ന്യൂറോ സ‍ർജറി വിഭാ​ഗത്തിലെ വനിത  പിജി ഡോക്ടറെ ആണ് രോ​ഗിയുടെ ബന്ധു ആക്രമിച്ചത്. രോ​ഗി മരിച്ചുവെന്ന് അറിയിച്ചതോടെ ബന്ധു, ഡോക്ടറെ തള്ളിയിട്ട ശേഷം...
റിപ്പോര്‍ട്ട്
കൊ​ല്ലം: അഞ്ചലിൽ അ​ജ്ഞാ​ത സം​ഘം യു​വാ​വി​ന്റെ കൈ​യും കാ​ലും ത​ല്ലി​യൊ​ടി​ച്ചു. മൈ​ലോ​ട്ട് കോ​ണം സ്വ​ദേ​ശി നി​സാ​റിനെയാണ് ആക്രമിച്ചത്. ആ​ക്ര​മ​ത്തി​ല്‍ നി​സാ​റി​ന്റെ കൈ​യും കാ​ലും ഒ​ടി​ഞ്ഞു. ജോലി സ്ഥലത്തെ മുറിയിൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന നി​സാ​റി​നെ വാതിൽ തകർത്ത്...