ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് വിജയ്‌യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാൻ കോടതി മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നാമക്കല്‍ പോലീസ് വൈകാതെ തന്നെ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പോലീസ്...
Read full story
  ചെന്നൈ: കരൂരില്‍ ടിവികെ റാലിക്കിടെ ആള്‍ക്കൂട്ട ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതിന് പിന്നാലെ ജെന്‍സി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്ത തമിഴക വെട്രി കഴകം (ടിവികെ) ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയ്ക്കെതിരേ പോലീസ് കേസ്. തമിഴ്നാട്ടിലെ യുവതലമുറ നേപ്പാളില്‍ നടന്ന ‘ജെന്‍സി’...
Read full story