അദാനി ഗ്രൂപ്പില്‍ നിക്ഷേപം തുടര്‍ന്ന് ഇ.പി.എഫ്.ഒ.
റിപ്പോര്‍ട്ട്

അദാനി ഗ്രൂപ്പില്‍ നിക്ഷേപം തുടര്‍ന്ന് ഇ.പി.എഫ്.ഒ.

By ന്യൂസ് ഡെസ്ക് March 28, 2023
ന്യൂഡല്‍ഹി: ഹിന്‍ഡെന്‍ബര്‍ഗ് വെളിപ്പെടുത്തലുകളേത്തുടര്‍ന്നു വിവാദത്തിലായ അദാനി ഗ്രൂപ്പിന്റെ രണ്ട് കമ്പനികളില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗെനെസേഷന്‍ (ഇ.പി.എഫ്.ഒ) ഓഹരിനിക്ഷേപം തുടരുന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് എന്നീ കമ്പനികളിലെ ഓഹരിനിക്ഷേപം സെപ്റ്റംബര്‍ വരെ തുടരുമെന്നു സൂചന. കേന്ദ്രസര്‍ക്കാരിനു കീഴില്‍,...
Read full story