Skip to content
June 4, 2026
  • Home
  • Contact
  • About us
  • Facebook
  • Twitter
  • Instagram
English Logo Malayalam Logo

samadarsi.com

News Portal

  • Home
  • സ്പെഷ്യൽ റിപ്പോര്‍ട്ട്
  • റിപ്പോര്‍ട്ട്
  • ലേഖനം
  • അറിയിപ്പുകള്‍
  • എഡിറ്റോറിയല്‍
Main Menu

Tag: Trissur

ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്

റിപ്പോര്‍ട്ട്
തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു.

റിപ്പോര്‍ട്ട്
തൃശൂര്‍ | റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിക്കവെ പിറകില്‍ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയില്‍ ജൂൺ 29 ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം. . എറണാകുളം...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

തൃശൂരില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം : ആറു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

റിപ്പോര്‍ട്ട്
തൃശൂര്‍|തൃശൂര്‍ നല്ലങ്കര വൈലോപ്പിള്ളി നഗറില്‍ പോലീസിന് നേരെ ഗുണ്ടാ ആക്രമണം. മണ്ണുത്തി കണ്‍ട്രോള്‍ റൂം വാഹനവും പോലീസുകാരെയുമാണ് ആക്രമിച്ചത്. ജൂൺ 28 ന് പുലര്‍ച്ചെ ഒരുവീട്ടില്‍ ഗുണ്ടകള്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയതായിരുന്നു പോലീസുകാര്‍....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിൽ കരടിയുടെ ആക്രമണത്തില്‍ ഒരാളിന് പരിക്കേറ്റു

റിപ്പോര്‍ട്ട്
തൃശൂര്‍ | കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരുക്കേറ്റു. . നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ സുരേന്ദ്രനാണ് പരുക്കേറ്റത്. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ സുരേന്ദ്രനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു

റിപ്പോര്‍ട്ട്
തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (26.06.2025)അവധി

General
തിരുവനന്തപുരം | സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്നു ജില്ലകളില്‍ കലക്ടര്‍മാര്‍ 26.06.2025 വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഒരിടവേളക്ക്...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

തൃശൂര്‍ പൂരം കലക്കൽ : അന്വേഷണ റിപോര്‍ട്ട് സര്‍ക്കാറിന് കൈമാറി ഡി ജി പി

റിപ്പോര്‍ട്ട്
തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലില്‍ എ ഡി ജി പി. എം ആര്‍ അജിത് കുമാറിന്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ച. ഇത് സംബന്ധിച്ച അന്വേഷണ റിപോര്‍ട്ട് ഡി ജി പി സര്‍ക്കാറിന് കൈമാറി....
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍

റിപ്പോര്‍ട്ട്
തൃശൂര്‍ | ഇരിങ്ങാലക്കുട തളിയക്കോണം സ്വദേശിയുടെ വീട്ടില്‍ നിന്നും ഓട്ടുരുളിയും പാത്രങ്ങളും കവര്‍ന്ന കേസില്‍ തമിഴ്‌നാട്ടുകാരായ രണ്ട് സ്ത്രീകള്‍ പിടിയില്‍. തമിഴ്നാട് തിരുനല്‍വേലി സ്വദേശിനികളായ നാഗമ്മ ( 49 ), മീന (29 )...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

തൃശൂരില്‍ യുവാവ് കുളത്തില്‍ വീണ് മരിച്ചു

റിപ്പോര്‍ട്ട്
തൃശൂര്‍ | ഇടുക്കി സ്വദേശിയായ യുവാവ് തൃശൂരില്‍ കുളത്തില്‍ വീണ് മരിച്ചു. ഇടുക്കി മങ്കുളം നെല്ലംകുഴി വീട്ടില്‍ സണ്ണിയുടെ മകന്‍ ബിറ്റോ (22) ആണ് മരിച്ചത്. ഒല്ലൂരിലെ ചിയ്യാരത്തുള്ള ബന്ധു വീട്ടിലേക്ക് വന്നപ്പോഴാണ് ബിറ്റോ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

പാലക്കാട് പൊലീസ് ഉദ്യോഗസ്ഥൻ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ

റിപ്പോര്‍ട്ട്
പാലക്കാട്/പറളി: മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശി കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസരാണ്. ജൂൺ 9 തിങ്കളാഴ്ച...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു

റിപ്പോര്‍ട്ട്
തൃശൂര്‍ | തൃശൂര്‍ മുണ്ടൂരില്‍ കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ജൂൺ 7 ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം . യാത്രക്കാരുടെ...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ssoolapani75@gmail.com'
ന
ന്യൂസ് ഡെസ്ക്

പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ; മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം

General
തൃശൂര്‍ | വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുളങ്കുന്നത്തുകാവിലെ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്ജി ല്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍...
മുഴുവൻ വായിക്കുന്നതിന്
ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ

Posts pagination

Previous 1 … 12 13 14 … 16 Next
Copyright © 2026 samadarsi.com. Powered by Ksoft Technologies.