ട്രഷറികളിൽ പെൻഷൻ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തി

August 19, 2020

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രഷറികൾ മുഖേനയുള്ള സെപ്റ്റംബർ മാസത്തെ കേരള സംസ്ഥാന പെൻഷൻ വിതരണത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പി.ടി.എസ്.ബി അക്കൗണ്ട് നമ്പറിലെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ചെയ്തിരിക്കുന്നത്.  പെൻഷൻകാർ അവരവർക്ക് നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം പെൻഷൻ കൈപ്പറ്റാൻ …