
റിപ്പോര്‍ട്ട്
സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുഎസില്‍ എട്ട് മരണം
By ന്യൂസ് ഡെസ്ക്
•
November 6, 2021
ഹൂസ്റ്റണ്‍: അമേരിക്കയില്‍ ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്‌ക്കോട്സിന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടു പേര്‍ മരിച്ചു. അപകടത്തില്‍ മുന്നൂറിലധികം സംഗീത പ്രേമികള്‍ക്ക് പരുക്കേറ്റു. വേദിക്കടുത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ് ദുരന്തത്തിനു കാരണമായത്. 50,000 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്....
Read full story

