ട്രെയിൻ സർവീസുകൾ പുനരാരംഭിക്കാൻ ആലോചിച്ച് റെയിൽവേ

April 25, 2020

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന്‌‌ നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ ആലോചിച്ച്‌ റെയില്‍വെ. അടിയന്തര സ്വഭാവമുള്ള യാത്രകളാണ് റെയില്‍വെ വീണ്ടും തുടങ്ങാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുള്ളത്. സാധാരണ തുകയേക്കാള്‍ കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരില്‍ നിന്ന് ഈ യാത്രാ സൗകര്യംഉപയോഗിക്കുന്നവരില്‍ നിന്നും …

ട്രെയിൻ സർവീസ് ആരംഭിച്ചാലും കടുത്ത നിയന്ത്രണങ്ങളുണ്ടാകും

April 6, 2020

ന്യൂഡൽഹി ഏപ്രിൽ 6: ലോക്ക് ഡൗണിനു ശേഷം തീവണ്ടികൾ ഓടിത്തുടങ്ങിയാലും യാത്രക്കാർക്ക് ഏറെ നിയന്ത്രണങ്ങൾ ഉണ്ടാകും. ലോക്ക് ഡൗൺ കഴിയുന്നതോടെ തീവണ്ടികൾ ഘട്ടംഘട്ടമായി ഓട്ടം പുനരാരംഭിക്കുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യം റെയിൽവേ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. യാത്രക്കാരെ തെർമൽ സ്ക്രീനിങ് നടത്തുക, മുഖാവരണം …