ദ്വിദിന സെന്‍സസ് പരിശീലനം

February 26, 2020

കാക്കനാട് ഫെബ്രുവരി 26: ഭാരത സെന്‍സസ് 2021ന്റെ ഒന്നാം ഘട്ടത്തിനായി എറണാകുളം ജില്ലയിലെ ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാർ, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ മറ്റ് ചാർജ്ജ് ഓഫീസർമാർ എന്നിവർക്ക് രണ്ട് ദിവസത്തെ പരിശീലനം നല്‍കുന്നു. ഈ മാസം 28, 29 തീയതികളിലായി കാക്കനാട് …