
റിപ്പോര്‍ട്ട്
മംഗളൂരു: മംഗളൂരുവിലെ ലോഡ്ജില്‍ പെണ്‍വാണിഭത്തിന് എത്തിച്ച നാല് യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. രഹസ്യവിവരത്തെ തുടര്‍ന്നാണ് കെ. എസ് റാവു റോഡില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുസ്ഥാന്‍ ലോഡ്ജിൽ നിന്നും മംഗളൂരു നോര്‍ത്ത് പൊലീസ് സ്ത്രീകളെ രക്ഷപ്പെടുത്തിയത്....
