
റിപ്പോര്‍ട്ട്
വാഷ്ങ്ടണ്‍ ആഗസ്റ്റ് 7: പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരിയും സാഹിത്യ നൊബേല്‍ പുരസ്ക്കാര ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ടിഫ്യൂര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അസുഖം മൂലം കഴിഞ്ഞ രാത്രിയില്‍ ഞങ്ങളുടെ ആരാധ്യയായ...
