ന്യൂഡൽഹി: കണ്ണൂരിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.സുധാകരനുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ചനടത്തും. സുധാകരന്റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്നും മലബാറിൽ ഇത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.കെ.സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ....
Read full story