
റിപ്പോര്‍ട്ട്
കോട്ടയം: പ്രമുഖ മുന്നണികള്‍ക്കെതിരെയുളള വിമത സ്വരം ഒഴിവാക്കാന്‍ ഉന്നത നേതാക്കളുടെ ശ്രമം. കോണ്‍ഗ്രസിനായി ചര്‍ച്ചകള്‍ നടത്താന്‍ ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും രംഗത്തുണ്ട്. ജോസ് വിഭാഗം മുന്നണിവിട്ടതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരു കാരണവശാലും തദ്ദേശ...
