കടലില്‍ പതിച്ച കോപ്റ്ററില്‍ നിന്ന് 12 മണിക്കൂര്‍ നീന്തി രക്ഷപ്പെട്ട് മഡഗാസ്‌കര്‍ മന്ത്രി

December 23, 2021

ആന്റനണറിവോ: മഡഗാസ്‌കറില്‍ ഹെലികോപ്ടര്‍ കടലില്‍ പതിച്ചതിനെ തുടര്‍ന്ന് കടലില്‍ 12 മണിക്കൂര്‍ നീന്തി കരയണിഞ്ഞ് പോലിസ് മന്ത്രി . സെര്‍ജി ഗെല്ലേ എന്ന പോലീസ് മന്ത്രിയാണ് രക്ഷപ്പെട്ടത്. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് തിങ്കളാഴ്ച രാത്രി കപ്പല്‍ ദുരന്തമുണ്ടായി. അവിടേക്കു രക്ഷാദൗത്യത്തിനു ഹെലികോപ്ടറില്‍ …