സുരേഷ് ഗോപിയും സുരേന്ദ്രനും ഉണ്ടാകും , ബി ജെ പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും

March 14, 2021

തിരുവനന്തപും: സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർത്ഥികളെ 14/03/21 ഞായറാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന ഘടകം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരം വരുത്തിയ മാറ്റങ്ങളെ13/03/21 ശനിയാഴ്ച തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു. സുരേഷ് ഗോപിയെ തൃശൂരിലും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. …

ട്വന്റി 20 എറണാകുളത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

March 9, 2021

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ നേട്ടം കൊയത ട്വന്റി 20 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. എറാകുളത്തെ അഞ്ച് നിയോജകമണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെ സംഘടനയുടെ ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്ബ് പ്രഖ്യാപിച്ചു. ഒപ്പം സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളെ ഉള്‍പ്പെടുത്തി ഉപദേശക …

8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനം: 1100 ബസുകളിലും 115 ട്രക്കുകളിലുമായി ഡല്‍ഹിയിലെത്തുക 40000 വനിതകള്‍

March 8, 2021

ന്യൂഡല്‍ഹി: വനിതാ ദിനമായ 8/03/21 തിങ്കളാഴ്ച മഹിളാ കര്‍ഷക ദിനമായി ആചരിക്കാന്‍ കര്‍ഷക സംഘടനകള്‍. അതിനാല്‍ കര്‍ഷക സമരം നയിക്കുക സ്ത്രീകളായിരിക്കും. ഇതിന്റെ ഭാഗമായി പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും 40000 സ്ത്രീകള്‍ ഡല്‍ഹിയിലെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ …