
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : സ്‌കൂളുകളില്‍ അദ്ധ്യാപകര്‍ക്ക് മാർക്കിടാൻ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു. രാജ്യത്ത് സ്‌കൂള്‍ അദ്ധ്യാപകരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മൂല്യനിര്‍ണയ സംവിധാനം ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പല അദ്ധ്യാപകരും അക്കാദമിക് മികവ് പുലര്‍ത്തുന്നില്ലെന്ന വിലയിരുത്തലിലാണ് മാറ്റങ്ങള്‍...
