​തിരു​വ​ന​ന്ത​പു​രം: കോ​ട്ടൂ​ർ ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ മ​നു എ​ന്ന ആ​ന ച​വി​ട്ടി​കൊ​ന്ന ഒ​ന്നാം പാ​പ്പാ​ൻ വി​ഷ്ണു (27) വി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച 18.5 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ൽ ബാ​ക്കി ന​ൽ​കാ​നു​ള്ള 13 ല​ക്ഷം...