
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത (ഡിഎ) കുടിശികയും പെൻഷൻകാരുടെ ക്ഷാമാശ്വാസ (ഡിആർ) കുടിശികയും അനുവദിച്ചു കൊണ്ടു സർക്കാർ ഉത്തരവിറങ്ങി. വിശദമായ ഉത്തരവ് പിന്നാലെ 2026-27 സാമ്പത്തിക വർഷം മുതൽ എട്ടു ഗഡുക്കളായി കുടിശിക...
