റിപ്പോര്‍ട്ട്
കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
By ന്യൂസ് ഡെസ്ക്
•
March 11, 2026
.കൊച്ചി: മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഡിജിപിക്ക് പരാതി . ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി.യാണ് കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകിയത്. തനിക്കെതിരായ പരാതിക്ക് പിന്നിൽ കടകംപള്ളിയാണെന്നും വിവാദങ്ങൾ വഴിതിരിക്കാനുമാണ് പരാതിയെന്നും പോറ്റി ആരോപിക്കുന്നു. ഭൂമി...
Read full story


