റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: യു.എ.പി.എ. പ്രകാരമുള്ള ഭീരരവാദപ്രവര്‍ത്തനങ്ങളുടെ കീഴില്‍ സ്വര്‍ണക്കടത്തും വരുമോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി. 1967ലെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം (യു.എ.പി.എ) 15-ാം വകുപ്പിലെ ഒന്നു വകുപ്പിന്റെ കീഴിലുള്ള ഭീകരപ്രവര്‍ത്തന സാമ്പത്തിക ഇടപാടിന്റെ കീഴില്‍ സ്വര്‍ണക്കടത്തും...