റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലുള്ള മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ന് ആശുപത്രി വിടും. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം പുറത്ത് വിട്ടത്....